ഇന്ധന സെസിനെതിരെയുള്ള പ്രതിഷേധം; യൂത്ത് കോൺഗ്രസ്സ് നിയമസഭയ്ക്ക് മുന്നിൽ ബൈക്ക് കത്തിച്ചു

IMG_20230206_192255_(1200_x_628_pixel)

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

പ്രതിഷേധക്കാർ നിയമസഭയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular