LOADING

Type to search

Uncategorized

ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം

webdesk 3 months ago
Share

തിരുവനന്തപുരം: യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സർവകലാശാലയിൽ ആയിരിക്കും ജോലി നൽകുക. ഇതിന് പുറമെ നാല് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു