LOADING

Type to search

News

ഓഗസ്റ്റ് 16ന് മഹാത്മാ​ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

webdesk 3 months ago
Share

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.