LOADING

Type to search

News

വിഴിഞ്ഞം തീരത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.

webdesk 3 months ago
Share

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത്​ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്​ദുള്‍ റഹ്​മാനാണ്​ മരിച്ചത്​.

ചൊവ്വാഴ്​ച രാത്രി വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ വിഴിഞ്ഞം ഭാഗത്ത്‌ നിന്നും മീന്‍പിടുത്തത്തിന് പോയ വള്ളം അപകടത്തില്‍പെട്ടത്​. വള്ളത്തിലുണ്ടായ മൂന്നുപേര്‍ രക്ഷപ്പെട്ടു.