LOADING

Type to search

News

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ മ​ണ്ണി​ടി​ച്ചി​ല്‍; തി​ങ്ക​ളാ​ഴ്ച​ത്തെ നാ​ലു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

webdesk 4 weeks ago
Share

തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

കൊച്ചുവേളിലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളിചണ്ഡീഗഡ്, തിരുനെല്‍വേലിജാംനഗര്‍, എറണാകുളംമഡ്ഗാവ് എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.