തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ചിത്രപ്രദർശനം

trivandrum central railway station

തിരുവനന്തപുരം : വിഭജനത്തിന്റെ യാതനകൾ വിവരിക്കുന്ന ചിത്രപ്രദർശനം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിലെ വി.ഐ.പി. ലോഞ്ചാണ് വേദി. 14 വരെ വൈകീട്ട് ആറുവരെ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular