വട്ടിയൂർക്കാവ് മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു

IMG_20230626_221734_(1200_x_628_pixel)

വട്ടിയൂർക്കാവ്:വട്ടിയൂർക്കാവ് മണ്ഡലത്തിലെ 24 പട്ടയങ്ങൾ കുറവൻകോണം യു.ഐ.റ്റിയിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ വിതരണം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പട്ടയങ്ങൾക്കായി ലഭിച്ച ഇരുന്നൂറോളം അപേക്ഷകൾ അർഹതാ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്നും ഇതിൽ അൻപതിലധികം പട്ടയങ്ങൾ അർഹതപ്പെട്ടവർക്ക് നൽകിയെന്നും എം.എൽ.എ പറഞ്ഞു.

പട്ടയ അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരമുണ്ടാകുമെന്നും എം.എൽ.എ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular