LOADING

Type to search

Uncategorized

നാളെ മുതൽ മഴ വീണ്ടും ശക്തമാക്കും;നാളെ തിരുവനന്തപുരത്ത് യെലോ അലർട്ട്

webdesk 2 weeks ago
Share

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 11, 12 തീയതികളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.