LOADING

Type to search

Uncategorized

കഴക്കൂട്ടത്ത് മൂന്നാഴ്ചയായി നടക്കുന്ന ചക്ക-തേൻ മഹോത്സവം ഇന്ന് അവസാനിക്കും.

webdesk 6 days ago
Share

തിരുവനന്തപുരം:കഴക്കൂട്ടത്ത് മൂന്നാഴ്ചയായി നടക്കുന്ന ചക്ക-തേൻ മഹോത്സവം വ്യാഴാഴ്ച അവസാനിക്കും. ദേശീയപാതയിലെ ബസ് സ്റ്റോപ്പിനടുത്ത് ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് മേള നടക്കുന്നത്. ഓൾ കേരള ജാക് ഫ്രൂട്ട് പ്രൊമോഷൻ അസോസിയേഷനും ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും വിവിധ സംഘടനകളുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്. പ്രവേശനം സൗജന്യമാണ്