LOADING

Type to search

Uncategorized

19 – ആമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിംഗ് കോമ്പറ്റീഷൻ – 2019

webdesk 5 days ago
Share

തിരുവനന്തപുരം: കേരള ലാ അക്കാദമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെ  ഭാഗമായി ജസ്റ്റിസ്  പി  ഗോവിന്ദമേനോൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 19 -ആമത് നാഷണൽ ക്ലൈന്റ് കൺസൾട്ടിംഗ് കോമ്പറ്റീഷൻറെ ഉത്ഘാടനം ഇന്നലെ വൈകിട്ട് നാലുമണിക്ക് ബഹുമാനപ്പെട്ട ലേബർ ആൻഡ് എക്സൈസ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. ശ്രീ. രാജൻ വർഗീസ് അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ. ഹരീന്ദ്രൻ. കെ സ്വാഗതം പറഞ്ഞു. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ  മുഖ്യപ്രഭാഷണവും  കേരള ലാ അക്കാദമി മൂട്ട് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായ  ശ്രീ. അരുൺ. വി. ഉണ്ണിത്താൻ കൃതജ്ഞതയും രേഖപ്പെടുത്തി.