LOADING

Type to search

Uncategorized

ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം തലസ്ഥാനത്ത് വരുന്നു.

webdesk 4 days ago
Share

തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് വരുന്നു. പുരാരേഖ വകുപ്പിന്റെ ഫോർട്ട് സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിലാണ് മ്യൂസിയം ആരംഭിക്കുന്നത്.