LOADING

Type to search

Uncategorized

അ​ഗ​തി​ക​ള്‍ക്കാ​ശ്ര​യ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീം ​നി​ല​വി​ല്‍ വ​ന്നു

webdesk 2 weeks ago
Share

തി​രു​വ​ന​ന്ത​പു​രം: നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ള്‍ക്ക് കൈ​ത്താ​ങ്ങാ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രും നേ​ഴ്സു​മാ​രു​മ​ട​ങ്ങു​ന്ന ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീം ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി.  ആ​ശു​പ​ത്രി​യി​ല്‍ എ​ല്ലാ​ക്കാ​ല​ത്തും അ​ജ്ഞാ​ത​രും കൂ​ട്ടി​രി​പ്പു​കാ​രു​മി​ല്ലാ​ത്ത നി​ര​വ​ധി രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ അ​താ​ത് വാ​ര്‍ഡു​ക​ളി​ലെ ഡോ​ക്ട​ര്‍മാ​രും നേ​ഴ്സു​മാ​രു​മാ​ണ് ഇ​വ​രെ പ​രി​ച​രി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​ന്ന​തു​വ​രെ ഈ ​രോ​ഗി​ക​ള്‍ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ളെ​ല്ലാം അ​വ​രെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ന​ല്‍കാ​റു​ണ്ട്. മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ഈ ​ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കു​ചേ​രും.

 

എ​ന്നാ​ല്‍ ഒ​രു കൂ​ട്ടി​രി​പ്പു​കാ​ര​നി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും എ​ല്ലാ​യ്പ്പോ​ഴും ന​ല്‍കു​ന്ന​തി​ല്‍ ഇ​വ​ര്‍ക്കു​ള്ള പ​രി​മി​തി തി​രി​ച്ച​റി​ഞ്ഞ് നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് വ​സ​ന്ത​കു​മാ​രി​യു​ടെ ആ​ശ​യ​ത്തി​ല്‍ പി​റ​ന്ന ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീം ​എ​ന്ന ആ​ശ​യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പൂ​ര്‍ണ്ണ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍മാ​രും നേ​ഴ്സു​മാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍ അ​വ​ര​വ​രു​ടേ​താ​യ സം​ഭാ​വ​ന​യാ​യി ന​ല്‍കി​യ തു​ക സ്വ​രു​ക്കൂ​ട്ടി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

 

മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എം. കെ. ​അ​ജ​യ​കു​മാ​ര്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. എ​സ്. ഷ​ര്‍മ്മ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡോ​ക്ട​ര്‍മാ​രു​ടെ​യും നേ​ഴ്സു​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യ്ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.  നേ​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ആ​ർ. ര​മ​ണി ര​ണ്ട് ഗ്രേ​ഡ് വ​ൺ അ​റ്റ​ന്‍റ​ർ​മാ​രെ നി​യ​മി​ച്ച് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കി. നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ അ​ജ്ഞാ​ത​രും കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​ത്ത​വ​രു​മാ​യ 14 രോ​ഗി​ക​ളാ​ണു​ള്ള​ത്.

 

ഇ​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ ആ​ഹാ​രം, വ​സ്ത്രം, ഡ​യ​പ്പ​റു​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക, രോ​ഗി​ക​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ലാ​ബു​ക​ളി​ലെ​ത്തി​ക്കു​ക, റി​സ​ള്‍ട്ട് വാ​ങ്ങി ന​ല്‍കു​ക, എ​ക്സ്റെ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി കൊ​ണ്ടു​പോ​കു​ക തു​ട​ങ്ങി വാ​ര്‍ഡി​ലെ സ്റ്റാ​ഫു​ക​ളെ​ക്കൊ​ണ്ടു​മാ​ത്രം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങാ​ണ് ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീ​മി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

 

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീം ​പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങി. ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം കൊ​ണ്ടു​പോ​കാ​ന്‍ സ്വ​ന്ത​ക്കാ​ര്‍ ആ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ളെ ഏ​തെ​ങ്കി​ലും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ സ​മീ​പി​ച്ച് അ​വ​ര്‍ക്ക് തു​ട​ര്‍ന്നു​ള്ള താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കാ​നും ഡെ​സ്റ്റി​റ്റ്യൂ​ട്ട് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കും