LOADING

Type to search

Uncategorized

ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചു: കഴക്കൂട്ടത്ത് കല്ലട ബസ് അപകടത്തില്‍പ്പെട്ടു

webdesk 2 weeks ago
Share

തിരുവനന്തപുരം: ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കല്ലട ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് കഴക്കൂട്ടത്തുവെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.