LOADING

Type to search

Uncategorized

കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവം;അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇന്ന് കൈമാറി

webdesk 2 weeks ago
Share

തിരുവനന്തപുരം:പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൊക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇന്ന് കൈമാറി. മേയർ കെ.ശ്രീകുമാർ പൂജപ്പുര മഹിളാ മന്ദിരത്തിൽ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. അമ്മയ്ക്ക് സൗകര്യമുള്ള സ്ഥലത്ത് നഗരസഭ ജോലി നൽകും. കൈതമുക്ക് കോളനിയിലെ ബാക്കിയുള്ള 12 കുടുംബങ്ങളെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തുമെന്നും മേയർ പറഞ്ഞു.