Search
Close this search box.

പള്ളിത്തുറയിൽ അനധികൃതമായി നിർമ്മിച്ച വൈൻ പിടികൂടി

IMG_20221226_183314_(1200_x_628_pixel)

കഴക്കൂട്ടം: ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കഴക്കൂട്ടം എക്സൈസ് പള്ളിത്തുറ തീരദേശ മേഖലയിൽ നിന്ന് അനധികൃതമായി നിർമ്മിച്ച വൈൻ പിടികൂടി. വിൽപ്പനയ്‌ക്കായി ബോട്ടിലുകളിലും മറ്റുമായി സൂക്ഷിച്ചിരുന്ന 156.75 ലിറ്റർ വൈൻ ആണ് കസ്റ്റഡിയിൽ എടുത്തത്. പള്ളിത്തുറ സ്വദേശി ഉഷയുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!