ചിറയിൻകീഴ് : തീരദേശ പാതയുമായി ബന്ധപ്പെട്ടുള്ള അഴൂർ-പെരുമാതുറ റോഡിലെ അഴൂർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 22ന് രാവിലെ 8 മുതൽ 24ന് വൈകീട്ട് 6 വരെ പൂർണമായി അടച്ചിടുമെന്ന് സതേൺ റെയിൽവേ വർക്കല സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു.വാഹനഗതാഗതം തടസ്സപ്പെടുമെന്നതിനാൽ ആനത്തലവട്ടം ബീച്ച് റോഡ് (മുഞ്ഞമൂട്) പൂത്തുറ വഴി വാഹനങ്ങൾ വഴിതിരിഞ്ഞു പോകണമെന്ന് അറിയിപ്പിൽ പറയുന്നു
