തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സർക്കാറിന്റെ വാർഷിക വിഹിതം മൂന്നിരട്ടിയായി വർധിപ്പിച്ചു.
നിലവിലുള്ള 58,500 രൂപയിൽ നിന്നും 1,75 ലക്ഷം രൂപയുടെ വർധനയാണ് മന്ത്രിസഭ അംഗീകരിച്ചത്. ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയച്ചു.

Keep in touch with us.
Asiavision © All rights reserved