പേരൂർക്കട : എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പന്ത്രണ്ടരലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 82 കട്ടിലുകൾ
ശശി തരൂർ എം.പി. പേരൂർക്കട മാനസികാരോഗ്യ ചികിത്സാകേന്ദ്രം അധികൃതർക്കു കൈമാറി. കേന്ദ്രത്തിനു മുന്നിൽ സ്ഥാപിച്ച ഉയരവിളക്കും എം.പി. ഉദ്ഘാടനം ചെയ്തു.