അഗസ്ത്യാർകൂടം ട്രെക്കിങ് നാളെ തുടങ്ങും. 

IMG_20240108_205644_(1200_x_628_pixel)

തിരുവനന്തപുരം : അഗസ്ത്യാർകൂടം ട്രെക്കിങ് നാളെ തുടങ്ങും.  വർഷത്തിലൊരിക്കൽ മാത്രമാണ് കർശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.

മാർച്ച് 2 വരെയാണ് ഇവിടെ പ്രവേശനമുള്ളത്. ഒരു ദിവസം പരമാവധി 100 പേരെ അനുവദിക്കും. ഇതിനുള്ള ഓൺലൈൻ ബുക്കിങ് പൂർത്തിയായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!