തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് സുരേന്ദ്രനാണ് മരിച്ചത്.
വിഴിഞ്ഞം വെണ്ണിയൂരുള്ള വീട്ടുവളപ്പിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സര്‍വീസിൽ നിന്ന് വിരമിക്കാൻ നാലു മാസം മാത്രമാണ് ബാക്കിയിരിക്കെയാണ് മരണം.