മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

IMG_20240210_231620_(1200_x_628_pixel)

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.

ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസിലിൽ ഫത്തഹുദ്ദീൻ (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്.

കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പോയ മുഹമ്മദ്‌ യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജന്റ് മാർ ഉള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!