തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു

IMG_20240102_233827_(1200_x_628_pixel)

തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത്‌ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു.

പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെ വീട്ടിൽ വച്ചാണ് മരണം. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു.

രക്തസ്രാവത്തെ തുടർന്നാണ് മരണം. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!