കല്ലിയോട് – മൂന്നാനക്കുഴി റോഡ് അടച്ചിടും

IMG_20240311_232213_(1200_x_628_pixel)

തിരുവനന്തപുരം:കല്ലിയോട് – മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലായിക്കൊണ്ടിരിക്കുന്ന പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി മാർച്ച് 13 മുതൽ പാലത്തിൻ്റെ പ്രവൃത്തി തീരുന്നത് വരെ ഈ റോഡ് അടച്ചിടും.

പ്രസ്തുത റോഡിലൂടെ പോകുന്ന വാഹനങ്ങൾ മാർച്ച് 13 മുതൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ പനവൂർ – മൂന്നാനക്കുഴി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!