തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി ആതിര പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ആതിര പ്രസവിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത്. ഷുഗർ കൂടിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലാണ് സംഭവം.