തിരുവനന്തപുരത്ത് പച്ചക്കറിക്കട കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കവർന്നു

IMG_20240626_235655_(1200_x_628_pixel)

തിരുവനന്തപുരം: പച്ചക്കറിക്കടയുടെ വാതിൽ കുത്തിതുറന്ന് കയറിയ മോഷ്ടാവ് മേശയിലും കൗണ്ടറിലും സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ മോഷ്ടിച്ചു.

അമ്പലത്തറയിലാണ് സംഭവം. മേശയിലുണ്ടായിരുന്ന 5,000 രൂപയുടെ നാണങ്ങൾ മോഷ്ടാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കുളളിലുണ്ടായിരുന്ന മറ്റു സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. അമ്പലത്തറ ജങ്ഷന് സമീപം സ്വകാര്യ ആശുപത്രിയ്ക്ക് എതിരെയുളള വികാസ് നഗർ സ്വദേശി എൽ. ശിവന്റെ എസ്.എൻ. വെജിറ്റബിൾസ് എന്ന കടയിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!