ജില്ലയിലെ ഖനന വിലക്ക് പിൻവലിച്ചു

IMG_20240511_100754_(1200_x_628_pixel)

തിരുവനന്തപുരം:മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ, ജില്ലയിലെ ക്വാറീയിങ്, മൈനിങ് പ്രവർത്തനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.

വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം എന്നിവയ്ക്കുള്ള നിരോധനവും പിൻവലിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!