ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു.
തൊഴിൽ, നൈപുണ്യ വികസനം, എംഎസ്എംഇ, ഇടത്തരം കുടുംബങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ബജറ്റ്4.1 കോടി യുവാക്കളുടെ തൊഴിൽ, മറ്റ് അവസരങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനായി 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികൾ