കരിക്കകത്ത് പോലീസ് ജീപ്പ് പാർവതിപുത്തനാറിലേക്ക് മറിഞ്ഞു

IMG_20240728_122548_(1200_x_628_pixel)

തിരുവനന്തപുരം: കരിക്കകത്ത് പോലീസ് ജീപ്പ് പാർവതിപുത്തനാറിലേക്ക് മറിഞ്ഞു. പേട്ട സ്റ്റേഷനിലെ വാഹനം ഞായറാഴ്ച പുലർച്ചെ 2.30-ഓടെയാണ് അപകടത്തിൽപ്പെട്ടത്.

സംരക്ഷണഭിത്തിയും വൈദ്യുതി തൂണും ഇടിച്ചുതകർത്തശേഷം ജീപ്പ് ആറ്റിലേക്ക് മറിയുകയായിരുന്നു. പോലീസുകാർ പിന്നീട് നീന്തി രക്ഷപ്പെട്ടു.

രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോ​ഗിച്ചാണ് ജീപ്പ് കരയ്ക്ക് കയറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!