ഇ-കെ.വൈ.സി അപ്‌ഡേഷൻ: ശനിയും ഞായറും റേഷൻ കടകൾ പ്രവർത്തിക്കും

IMG_20230710_215528_(1200_x_628_pixel)

തിരുവനന്തപുരം:ഇ-കെ.വൈ.സി അപ്‌ഡേഷന്റെ ഭാഗമായി ശനിയാഴ്ചയും (സെപ്റ്റംബർ 21) ഞായറാഴ്ചയും (സെപ്റ്റംബർ 22) സിറ്റി റേഷനിങ് ഓഫീസ് , സൗത്തിന്റെ പരിധിയിലുള്ള റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.

ഈ പരിധിയിൽ വരുന്ന എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകളിലുൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി അപ്‌ഡേഷൻ നടത്തണമെന്ന് റേഷനിങ് ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!