തിരുവനന്തപുരം:അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50cm ഉയർത്തിയിട്ടുണ്ട്.
ഇന്ന് ( ഡിസംബർ – 14) വൈകീട്ട് 04:00 മണിക്ക് അഞ്ചു ഷട്ടറുകളും 20 cm വീതം ഉയർത്തും (ആകെ 150 cm). അതേ സമയത്തു തന്നെ പേപ്പാറ ഡാമിൻ്റെ ഒന്നു മുതൽ നാലു വരെ ഷട്ടറുകൾ 10 cm വീതം (ആകെ 40 cm) ഉയർത്തും.
ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു