തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

IMG_20240701_124818_(1200_x_628_pixel)

തിരുവനന്തപുരം : കേരള ലത്തീൻ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

ചാക്കഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയർ ഭാഗത്തും മറ്റ് വാഹനങ്ങൾ അയ്യങ്കാളി ഹാൾ മുതൽ യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗത്തും ആളുകളെ ഇറക്കണം.

വലിയ വാഹനങ്ങൾ ചാക്ക- ശംഖുംമുഖം റോഡിൽ ഇടതുവശത്തും ചെറിയ വാഹനങ്ങൾ ആശാൻ സ്‌ക്വയർ-എ.കെ.ജി. ജങ്ഷൻ റോഡിൽ ഇടതുവശത്തും ജനറൽ ആശുപത്രി-എ.കെ.ജി. ജങ്ഷൻ റോഡിൽ ഇടതുവശത്തും പി.എം.ജി.- ലോ കോളേജ് ജങ്ഷൻ റോഡിൽ ഇടതുവശത്തും പാർക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!