ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം; ദർശനസമയത്തിൽ മാറ്റം

IMG_20241020_141759_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 8 മുതൽ 14 വരെ തന്ത്രി തരണനല്ലൂർ എൻ.പി.ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മാർകഴി കളഭം നടക്കും.

14-ന് മകര ശ്രീബലിയും വലിയ കാണിക്കയും ഉണ്ടായിരിക്കും. ഭക്തർക്ക് കളഭാഭിഷേകം വഴിപാടായി നടത്താം.

കളഭത്തോടനുബന്ധിച്ച് 8 മുതൽ 14 വരെ ദർശനസമയത്തിൽ മാറ്റമുണ്ടാകും.വെളുപ്പിന് 3.30-ന് നിർമാല്യദർശനം. 6.30 മുതൽ 7 വരെയും 8 മുതൽ 9.15 വരെയും കളഭാഭിഷേക ദർശനവും ഉച്ചപൂജ കഴിഞ്ഞ് 10 മുതൽ 12 വരെ ദർശനവും ഉണ്ടായിരിക്കും.വൈകീട്ടുള്ള ദർശനസമയത്തിൽ മാറ്റമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!