ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ആറാട്ടോട് കൂടി സമാപിച്ചു

IMG_20250411_234336_(1200_x_628_pixel)

തിരുവനന്തപുരം:  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൈങ്കുനി ഉത്സവം ശംഖുമുഖം കടവില്‍ ആറാട്ടോട് കൂടി സമാപിച്ചു.

വൈകിട്ട് 5 മണിയോടെ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച ആറാട്ട് എഴുന്നള്ളത്തും ഘോഷയാത്രയും വിമാനത്താവളത്തിന്‍റെ റണ്‍വേ മാര്‍ഗമാണ് ശംഖുമുഖം തീരത്ത് സമാപിച്ചത്.

പതിവ് പോലെ ഇത്തവണയും ഘോഷയാത്ര കടന്ന് പോയത് വേണ്ടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ വഴിയായിരുന്നു.

ഘോഷയാത്ര കടന്നു പോകുന്നത് വരെ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയും ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!