വനിത ഡോക്ടറെ പീഡിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

IMG_20250428_084739_(1200_x_628_pixel)

തിരുവനന്തപുരം :കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരനെ 7 മാസത്തിനു ശേഷം പിടികൂടി.

സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെ ആണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതി ജാമ്യം നിഷേധിച്ചതിനെ തുട‌ർന്ന് ഒളിവിലായിരുന്നു. വിജയ് തൃശൂർ ഐആർ ക്യാംപിൽ ആയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!