ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്മാന് രാഹുല്‍ ബജാജ് (83) അന്തരിച്ചു. പുണെയില്‍ അര്ബുദചികില്സയ്ക്കിടെയാണ് നിര്യാണം. 2001ല്‍ പദ്മഭൂഷണ്‍ ലഭിച്ചു. 2006 മുതല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1986ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്മാന് പദവിയും വഹിച്ചു.