ജനലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ഏറ്റുവാങ്ങി ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം വിട നൽകി.
ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ രാത്രി 11.55 ഓടെ സംസ്കരിച്ചു.