ഗുവാഹത്തി ഐ ഐ ടിയിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

IMG_20220918_141228_(1200_x_628_pixel)

തിരുവനന്തപുരം: ഗുവാഹത്തി ഐ ഐ ടി യിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി  സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലെ മുറിയിൽ  ആണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ  സൂര്യനാരായണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular