തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് ഒക്ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്തു നിന്ന് പൂനെയിലേക്കുള്ള പുതിയ സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറ് സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരത്തുനിന്ന് രാത്രി 11.45ന് പുറപ്പെട്ട് ( 6E 6951) പുലർച്ചെ 1.35ന് പൂനെയിലെത്തും. മടക്ക വിമാനം (6E 6746) പുലർച്ചെ 2.05ന് പുറപ്പെട്ട് 4.15ന് തിരുവനന്തപുരത്തെത്തും. കേരളത്തിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും.
തിരുവനന്തപുരം – പൂനെ വിമാന സർവീസ്; ബുക്കിംഗ് ആരംഭിച്ചു
- Updated : 22/09/2022
- 9:58 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി
18/04/2024
9:39 PM
വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റില്‍
18/04/2024
9:27 PM
തിരുവനന്തപുരത്ത് 7വയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛൽ അറസ്റ്റിൽ
18/04/2024
7:34 PM
വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
18/04/2024
5:18 PM
ഏപ്രിൽ 26ന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ തുറക്കും
18/04/2024
10:36 AM
More Popular
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു
14/04/2024
11:22 AM
44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം
16/04/2024
10:53 PM
ചെലഞ്ചിയിൽ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു
16/04/2024
10:46 PM
പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി
18/04/2024
9:39 PM