Search
Close this search box.

എകെജി സെന്‍റര്‍ ആക്രമണക്കേസ്: പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

IMG_20220930_134633_(1200_x_628_pixel)

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടറാണിത്. കഴക്കൂട്ടം കഠിനംകുളത്ത് നിന്നും ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെ ക്രൈംബ്രാഞ്ചാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!