പോത്തൻകോട് : ഫോട്ടോയിൽ കാണുന്ന പോത്തൻകോട് കോണത്ത് വീട്ടിൽ ദാറുൽ ഹുദയിൽ സുആദ (19) നെ 2022 സെപ്റ്റംബർ 30നു വൈകുന്നേരം 5 മണി മുതൽ കാണ്മാനില്ല. ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോത്തൻകോട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിട്ടുള്ള നമ്പറിലോ വിവരം അറിയിക്കുക.
9745445594