മംഗലപുരം : എൽ.പി.സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. കുടവൂർ ജി.എസ്.ഭവനിൽ ഗോപിനാഥൻ നായരെ (70) യാണ് മംഗലപുരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. രാവിലെ സ്കൂൾബസിൽ സ്കൂളിലെത്തിയ വിദ്യാർഥിയെ മിഠായി വാങ്ങിക്കൊടുത്ത ശേഷം പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സ്കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
- Updated : 03/10/2022
- 10:44 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
കളക്ടറേറ്റിൽ വെബ്കാസ്റ്റിങ് കൺട്രോൾ റൂം തുറന്നു
24/04/2024
10:00 PM
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു
24/04/2024
7:18 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM
More Popular
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM