മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽവീണ് മരിച്ചു

death(1)

കഴക്കൂട്ടം : മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽവീണ് മരിച്ചു. പള്ളിത്തുറ സ്വദേശി ഗിൽബർട്ടിന്റെയും എസ്തറിന്റെയും മകൻ മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്.തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്നു മത്സ്യബന്ധനത്തിനുപോയ സംഘത്തിനൊപ്പമായിരുന്നു മാത്യു ഗിൽബർട്ട്. ഉൾക്കടലിൽ ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ തിരയിൽ ഇവർ സഞ്ചരിച്ച ബോട്ട് ചരിഞ്ഞ് മാത്യു കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular