Search
Close this search box.

ലഹരിമുക്ത കേരളം: ജാഗ്രതാ സദസ്സുമായി സിവിൽ സ്റ്റേഷൻ ജീവനക്കാർ

IMG-20221018-WA0091

തിരുവനന്തപുരം :ലഹരിക്കെതിരായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ജീവനക്കാർ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. വി. കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശവുമായി കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് ജീവനക്കാർ ജാഥയായി സിവിൽ സ്റ്റേഷനിൽ എത്തി. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടിയിൽ എ.ഡി.എം, വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സർവീസ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!