Search
Close this search box.

കാട്ടാക്കട താലൂക്ക് പരിധിയിലെ ‘കളക്ടറോടൊപ്പം’ അദാലത്ത് നാളെ

file

കാട്ടാക്കട :കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച, റീസര്‍വ്വെ, പോക്കുവരവ് ഒഴികെയുള്ള, പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ‘കളക്ടറോടൊപ്പം’ അദാലത്ത് നാളെ ( ഒക്ടോബര്‍ 21)നടക്കും. അമ്പൂരി ഗ്രാമപഞ്ചായത്തിലെ സെറ്റില്‍മെന്റ് മേഖലകള്‍ക്കായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കാരിക്കുഴി കമ്യൂണിറ്റി ഹാളിലാണ് അദാലത്ത്. പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പരാതികള്‍ അറിയിക്കാമെന്ന് നെടുമങ്ങാട് ആര്‍.ഡി.ഒ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!