തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( നവംബർ 13) 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- Updated : 13/11/2022
- 2:48 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റില്‍
18/04/2024
9:27 PM
തിരുവനന്തപുരത്ത് 7വയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛൽ അറസ്റ്റിൽ
18/04/2024
7:34 PM
വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
18/04/2024
5:18 PM
ഏപ്രിൽ 26ന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ തുറക്കും
18/04/2024
10:36 AM
More Popular
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു
14/04/2024
11:22 AM
44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം
16/04/2024
10:53 PM
ചെലഞ്ചിയിൽ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു
16/04/2024
10:46 PM
സ്മാര്‍ട് സിറ്റി; തലസ്ഥാനത്ത് രണ്ട് റോഡുകള്‍ കൂടി തുറന്നു
15/04/2024
10:19 PM