Search
Close this search box.

നിയമനവിവാദം: മേയർ ആര്യ രാജേന്ദ്രന് ഓംബുഡ്സ്മാൻ നോട്ടീസ്

IMG_20221107_134806_(1200_x_628_pixel)

തിരുവനന്തപുരം :കോർപറേഷനിലെ കരാർ നിയമനത്തിന് പാർട്ടിപ്പട്ടിക ചോദിച്ചു സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച സംഭവത്തിൽ, മേയർ ആര്യ രാജേന്ദ്രന് നോട്ടീസ് അയയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവിട്ടു.നിയമിക്കേണ്ട ആളുകളുടെ പട്ടിക തേടി കത്തയച്ചതിലൂടെ ആര്യ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് നൽകിയ പരാതിയിലാണു നോട്ടീസ് അയച്ചത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!