തിരുവനന്തപുരം :തിരുവനന്തപുരം എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിത എന്‍ജിനീയറിങ് കോളേജില്‍ ബി. ടെക്, ബി. ടെക് ലാറ്ററല്‍ എന്‍ട്രി, എം. ടെക് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ നവംബര്‍ 25ന് രാവിലെ പത്തിന് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും കേരള എന്‍ട്രന്‍സ്(കീം) 2022 പ്രവേശന പരീക്ഷ പാസായ യോഗ്യത സര്‍ട്ടിഫിക്കറ്റകളും സഹിതം നേരിട്ട് ഹാജരാകണമെന്ന് എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമണ്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895983656, 9995595456, 9497000337, 9495904240, 9605209257. വെബ്സൈറ്റ് www.lbt.ac.in.
എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷൻ
- Updated : 24/11/2022
- 2:53 PM
- Categories : Latest News
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു
24/04/2024
7:18 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM
ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമായി തിരുവനന്തപുരം ജില്ല
23/04/2024
11:50 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
More Popular
കാട്ടാക്കടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ
19/04/2024
9:05 AM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
ഏപ്രിൽ 26ന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ തുറക്കും
18/04/2024
10:36 AM