Search
Close this search box.

കത്ത് വിവാദം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

IMG_20221107_134806_(1200_x_628_pixel)

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ. ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതാണ്. നിഗൂഢമായ കത്തിന്റെ പേരിൽ കൂടുൽ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഹരജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി.
അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!