വർക്കല: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഓട്ടോയിൽ ഇടിച്ച് അപകടം.
വർക്കല അകത്തുമുറിയിൽ രാത്രി പത്തോടെയാണ് സംഭവം. ഓട്ടോ റെയിൽവേ ട്രാക്കിലേക്ക് കയറിയത് എങ്ങിനെയാണെന്നത് വ്യക്തമായിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കുകളില്ല