Tag: കഴക്കൂട്ടം ആറാട്ടുവഴി റോഡ്

  • കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗതനിയന്ത്രണം

    കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗതനിയന്ത്രണം

    തിരുവനന്തപുരം:കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ടാറിങ് പ്രവൃത്തികളുടെ ഭാഗമായി ഒക്ടോബർ 24 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 26 വരെ,

    ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

  • കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗത നിയന്ത്രണം

    കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിന്റെ ഭാഗമായി

    ജൂലൈ 16നും 17നും ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ്ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ജൂലൈ 16 രാവിലെ ആറ് മുതൽ ജൂലൈ 17 ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് ഗതാഗത നിയന്ത്രണം.